Entries by Sheen

മിസിയോ 2020 – MCYM കര്‍മ്മ പദ്ധതി ഉദ്ഘാടനം

സെന്റ് ജോര്‍ജ്ജ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയം പിന്‍കുളം 2020 മാര്‍ച്ച് 8, ഞായര്‍ 1.30 : രജിസ്‌ട്രേഷന്‍ 1.45 : കരുണകൊന്ത 2.00 : പതാക ഉയര്‍ത്തല്‍ – സി. സംപ്രീത ഉങ (ഭദ്രാസന ആനിമേറ്റര്‍) 2.15 : പഠനം- ആധുനിക കാലഘട്ടത്തിലെ യുവജനങ്ങള്‍ – മോണ്‍. വര്‍ഗീസ് അങ്ങാടിയില്‍ (നിയുക്ത വികാരി ജനറാള്‍, കഡ്കി-പൂനെ) 3.15 : തീം പഠനം – യുവത്വം : ധീരപ്രേഷിതരാകാനുള്ള ഒരു വിളി – റവ. ഡോ. പ്രഭീഷ് […]

എം.സി.എ. പാറശ്ശാല രൂപത വാർഷിക അസംബ്ലി

മലങ്കര കാത്തലിക് അസോസിയേഷൻ (MCA) പാറശ്ശാല ഭദ്രാസന സമിതിയുടെ ആഭിമുഖ്യത്തിൽ സഭാതല സമിതി – കാരിത്താസ് ഇന്ത്യയുമായി ചേർന്ന് എം .സി .എ ഭാരവാഹികൾക്ക് പരിശീലനവും വാർഷിക അസംബ്ലിയും ചെമ്പൂര് വൈദീക ജില്ലയിലെ പനച്ചമൂട് മലങ്കര കത്തോലിക്ക ദൈവാലയത്തിൽ നടത്തി .ഫാ.ജസ്റ്റിൻ സി (ജില്ല ഡയറക്ടർ ) പതാക ഉയർത്തി .തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം ചെമ്പൂര് ജില്ല വികാരി റവ.ഫാ .തോമസ് വട്ടപ്പറമ്പിൽ നിർവഹിച്ചു. പാറശ്ശാല എം.സി.എ പ്രസിഡൻറ് ധർമ്മരാജ് പിൻകുളം അധ്യക്ഷത വഹിച്ചു.  ,ഫാ.ഹോർമ്മീസ് […]

കർദിനാൾ ഡോ. ​ഓ​സ്‌വാ​ള്‍​ഡ് ഗ്രേ​ഷ്യ​സ് സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ്

ബം​ഗ​ളൂ​രു: അ​ഖി​ലേ​ന്ത്യാ ക​ത്തോ​ലി​ക്കാ മെ​ത്രാ​ന്‍ സം​ഘ​ത്തി​ന്‍റെ (സി​ബി​സി​ഐ) പ്ര​സി​ഡ​ന്‍റാ​യി ബോം​ബെ ആ​ര്‍​ച്ച് ബി​ഷ​പ്പ് ക​ര്‍​ദി​നാ​ള്‍ ഡോ. ​ഓ​സ്‌വാ​ള്‍​ഡ് ഗ്രേ​ഷ്യ​സ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ണ്‍​സ് നാ​ഷ​ണ​ല്‍ അ​ക്കാ​ദ​മി ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സി​ല്‍ ന​ട​ന്നു​വ​രു​ന്ന സി​ബി​സി​ഐ ദ്വൈ​വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.സി​ബി​സി​ഐ പ്ര​ഥ​മ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സും ദ്വി​തീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ര്‍​ജ് ഞ​ര​ള​ക്കാ​ട്ടും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ണ്ടു​വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി.

Annual Evaluation Meeting and Orientation Programme

Synodal Commission for Vocation-ൻറെ ആഭിമുഖ്യത്തിൽ ‘Annual Evaluation Meeting and Orientation Programme’ പട്ടം കാതോലിക്കേറ്റ് സെന്ററിൽ 2019 ഡിസംബർ 13, 14 തീയതികളിൽ നടത്തപ്പെട്ടു. Synodal Commission for Vocation-ൻറെ ചെയർമാനും പത്തനംതിട്ട ഭദ്രാസനാധ്യക്ഷനുമായ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രപ്പോലീത്ത മീറ്റിങ്ങിൽ ആമുഖ സന്ദേശം നൽകി. സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാബാവാ മീറ്റിംഗ് ഉദ്‌ഘാടനം ചെയ്തു. ‘Setting a Creative Pastoral Space Amidst the […]

Pope Francis: 50 years of priesthood serving God and His people

On 13 December 1969, just four days before his 33rd birthday, Jorge Mario Bergoglio was ordained a priest. His vocation dates back to 21 September 1953, the Feast of St. Matthew, the tax collector converted by Jesus: it was during a confession that day, that the future Pope had a profound experience of God’s mercy. […]

Rt. Rev. Mathew Karimpil Corepiscopo is called to eternal rest

Rt. Rev. Mathew Karimpil Corepiscopo (88), the senior priest of the Archieparchy of Tiruvalla, is called to eternal rest. He served as the Syriac teacher and Malpan for 40 years and as the parish priest in several parishes such as Tiruvalla, Pulikeezhu, Thalavady, Edathua, Amichakkari, Thottabhagam, Kottoor, Eraviperoor, Puramattom, Maramon, Poovathoor, Alumthuruthy, Changaroor, Kunnanthanam, Kadamankulam, […]

കെസിബിസി പുതിയ ഭാരവാഹികൾ

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (KCBC) പ്രസിഡന്റായി സിറോ-മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. കോഴിക്കോട് ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ വൈസ് പ്രസിഡന്റായും ബത്തേരി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു. പി.ഓ.സി.യിൽ ഇന്നലെ സമാപിച്ച കെസിബിസി സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. 

പൂന-കട്കി സെന്റ് എഫ്രേം എക്‌സാര്‍ക്കേറ്റ്

മലങ്കര കത്തോലിക്കാ സഭയുടെ പൂന-കട്കി സെന്റ് എഫ്രേം എക്‌സാര്‍ക്കേറ്റ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഭദ്രാസനമായി ഉയര്‍ത്തി. നിലവിലെ എക്‌സാര്‍ക്കേറ്റ് അധ്യക്ഷന്‍ ബിഷപ്പ് ഡോ. തോമസ് മാര്‍ അന്തോണിയോസ് പുതിയ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയാകും. മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ഇതു സംബന്ധിച്ച ശിപാര്‍ശ മാര്‍പ്പാപ്പയ്ക്ക് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം പൂന-കട്കി സെന്റ് മേരീസ് കത്തീഡ്രലില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിര്‍വഹിച്ചു. റോമിലും പ്രാദേശിക സമയം ഉച്ചയ്ക്ക് 12 ന് […]