മിസിയോ 2020 – MCYM കര്‍മ്മ പദ്ധതി ഉദ്ഘാടനം

സെന്റ് ജോര്‍ജ്ജ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയം
പിന്‍കുളം
2020 മാര്‍ച്ച് 8, ഞായര്‍
1.30 : രജിസ്‌ട്രേഷന്‍
1.45 : കരുണകൊന്ത
2.00 : പതാക ഉയര്‍ത്തല്‍ – സി. സംപ്രീത ഉങ (ഭദ്രാസന ആനിമേറ്റര്‍)
2.15 : പഠനം- ആധുനിക കാലഘട്ടത്തിലെ യുവജനങ്ങള്‍ – മോണ്‍. വര്‍ഗീസ് അങ്ങാടിയില്‍ (നിയുക്ത വികാരി ജനറാള്‍, കഡ്കി-പൂനെ)
3.15 : തീം പഠനം – യുവത്വം : ധീരപ്രേഷിതരാകാനുള്ള ഒരു വിളി – റവ. ഡോ. പ്രഭീഷ് ജോര്‍ജ്ജ് (ഭദ്രാസന ഡയറക്ടര്‍)
4.00 : ഉദ്ഘാടന സമ്മേളനം
പ്രാര്‍ത്ഥനാഗാനം : പിന്‍കുളം യൂണിറ്റ്
ബൈബിള്‍ വായന : അനീഷ എ.എസ്. (സഭാതല സിന്‍ഡിക്കേറ്റ്)
ബൈബിള്‍ വായന : ആന്റോ ഉദയന്‍ (പാറശ്ശാല വൈദികജില്ലാ സെക്രട്ടറി)
സ്വാഗതം : എയ്ഞ്ചല്‍ മേരി സി.ഡി. (ഭദ്രാസന ജനറല്‍ സെക്രട്ടറി)
ആമുഖ പ്രഭാഷണം : റവ. ഫാ. വിമല്‍ വിന്‍സെന്റ് (ഭദ്രാസന അസി. ഡയറക്ടര്‍)
ഉദ്ഘാടനം : അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയൂസ് (ഭദ്രാസന അദ്ധ്യക്ഷന്‍)
കര്‍മ്മ പദ്ധതി അവതരണം: റവ. ഫാ. പ്രഭീഷ് ജോര്‍ജ്ജ്
ആശംസ പ്രസംഗം : ജിത്ത് ജോണ്‍ ഫ്രാന്‍സിസ് (സഭാതല പ്രസിന്റ്)
: ശ്രീ. ധര്‍മ്മരാജ് (പ്രസിഡന്റ് എം.സി.എ, പാറശ്ശാല ഭദ്രാസനം)
: റവ. ഫാ. ജോണ്‍ പുന്നാര (പാറശ്ശാല ജില്ലാ ഡയറക്ടര്‍)
: പ്രമോദ് (പാറശ്ശാല ജില്ലാ പ്രസിഡന്റ്)
ആദരവ് : മുന്‍കാല ഭരണസമിതിക്ക്
: സഭാതല നേതൃത്വത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്
മറുപടി പ്രസംഗം : ശ്രീ. ഷൈന്‍ കുടയാല്‍
നന്ദി : ജഗിന്‍ ചാരോട്ടുകോണം (ഭദ്രാസന ട്രഷറര്‍)
എം.സി.വൈ.എം. ആന്തം
ലഘുഭക്ഷണം